Posts

ഊഞ്ഞാൽ

Image
*നോവൽ ഊഞ്ഞാൽ  രചന വിലാസിനി പ്രസിദ്ധികരിച്ചത്: പൂർണ്ണാ പബ്ലിക്കേഷൻ വില 490* ഞാൻ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിരഹ പ്രണയ നോവൽ.  ഈ നോവലിനെ കുറിച്ച് എഴുതണം എന്നു ഞാൻ പലപ്പോഴും കരുതിയിട്ടുണ്ട് എന്നിട്ടും ഇപ്പോൾ മാത്രമാണ് എനിക്ക് അതിനുകഴിഞ്ഞത്,   എം.കെ മേനോൻ എന്ന വിലാസിനി അദ്ദേഹത്തിന്റെ ആത്മകഥാoശം അടങ്ങിയ നോവൽ എഴുതിയത് അതി മനോഹരമായ ശൈലിയിൽ ആണ്, പ്രണയത്തിനു കണ്ണില്ല എന്നാണ് സാധാരണ പറയാറ് എന്നാൽ വിലാസിനി പറയുന്നത് പ്രണയത്തിനില്ലാത്തത് കണ്ണല്ല തലച്ചോറാണ് എന്നാണ്, തലച്ചോറ് ഉണ്ടായിരുന്നുവെങ്കിൽ തന്നെക്കാൾ മുതിർന്ന വിനോദിനിയെ വിജയൻ പ്രണയിക്കുമായിരുന്നോ? എന്ന ന്യായവും അദ്ദേഹം അതിനായി നമുക്ക് മുന്നിൽ വെക്കുന്നുണ്ട്. ചങ്ങമ്പുഴയുടെ രമണനിലേ മനോഹരമായ ഭാഗങ്ങൾ എല്ലാം തന്നെ സന്ദർഭോചിതമായി ഈ നോവലിൽ വിനോദിനിയും വിജയനും പ്രണയ വികാരങ്ങൾ പങ്കുവെക്കാൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രമണൻ എഴുതിയതു പോലും വിജയനും വിനോദിനിക്കും വേണ്ടിയാണോ എന്ന് നമുക്ക് സംശയം ജനിച്ചേക്കാം....! നോവലിലേക്ക്..! പ്രണയ വിരഹത്താൽ മനം നൊന്ത് സിംഗപൂരിലേക്ക് നാടുവിട്ട വിജയൻ നീണ്ട 10 വർഷം നാട്ടിലേക്ക് തിരിഞ്...

You are Born to Blossom:- Dr A P J Abdul Kalam

Image
Book Review Audio bySHYNA   https://youtu.be/QLJW4uJr_nA There are several reasons that one should read this book, but the foremost reason is Dr. A.P.J Abdul Kalam Sir.I am always a fan of A. P. J. Abdul Kalam since my childhood. He was my favourite President and Scientist.His affection for the country's youth is admirable. You are Born to Blossom is one of his best selling and highest rated books.  It's a book that opens our minds and inspires us to think in a different direction. It explains the freedom, knowledge, meaning of education so beautifully that one has to rethink his building blocks. So I recommend this book to  all teachers and students.

https://youtu.be/rbF4kaJ5QCs

Image
വായന

😂😂😂

Image

അവസാനത്തെ പെൺകുട്ടി :- നാദിയ മുറാദ്

Image
അവസാനത്തെ പെൺകുട്ടി :- നാദിയ മുറാദ്  ഒരു നാടോടി കഥയോ നോവലോ അല്ല " അവസാനത്തെ പെൺകുട്ടി "  എന്ന ഈ പുസ്തകം . വംശഹത്യയും മനുഷ്യക്കടത്തും അനുഭവിക്കേണ്ടിവന്ന ജനങ്ങളുടെയും , ലൈംഗിക അടിമത്തവും ചൂഷണവും ഗാർഹിക പീഡനവും നേരിടേണ്ടിവന്ന പെൺകുട്ടികളുടേയും ജീവിതാനുഭവങ്ങളാണ്   ഇവിടെ നമ്മൾ കാണുന്നത് .  2018 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായ നാദിയാ മുറാദ് തന്റെ ജീവിതകഥ ലോകവുമായി പങ്കുവയ്ക്കുന്ന പുസ്തകമാണ്  "അവസാനത്തെ പെൺകുട്ടി" . ഇതിന്റെ  മലയാളത്തിലേക്കുള്ള വിവർത്തനം നടത്തിയിരിക്കുന്നത്  നിഷ പുരുഷോത്തമനും പ്രസാദകർ മഞ്ജുൾ പബ്ലിക്കേഷൻസും ആണ് .  വടക്കൻ ഇറാഖിലെ കൊച്ചോ എന്ന ചെറിയ ഗ്രാമത്തിൽ താമസിച്ചിരുന്ന യസീദി വംശത്തിലെ 19കാരിയായ നാദിയയ്ക്ക് നേരിടേണ്ടിവന്ന പൊള്ളുന്ന ജീവിതമാണ് ഈ പുസ്തകത്തിലൂടെ അവർ തുറന്നു കാട്ടുന്നത് .  1993 ൽ ഇറാഖിലെ സിൻജാർ ജില്ലയിൽ കൊച്ചോ എന്ന ഗ്രാമത്തിലാണ് നാദിയയുടെ ജനനം . യസീദി വംശത്തിൽ പിറന്നതിന്റെ പേരിൽ മാത്രം പ്രദേശത്തെ മുഴുവൻ പുരുഷന്മാരെയും പ്രായമായ സ്ത്രീകളെയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ അഥവാ ഐസിസ് ...

പുസ്‌തക ദിനാശംസകൾ ❤️ "വായിച്ചാലും വളരുംവായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും " - കുഞ്ഞുണ്ണി മാഷ്